ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39518 (സംവാദം | സംഭാവനകൾ)

< സര്‍ക്കാര്‍ സ്കൂള്‍. -->

ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല
വിലാസം
ഐവര്‍ക്കാല ഈസ്റ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201739518






ചരിത്രം

ഐവര്‍കാല D.V.L.P.S. ന്‌ 80 വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. ഐവര്‍കാല കിഴക്ക്‌ D.V.N.S.S. കരയോഗമാണ്‌ 1937-ല്‍ ഈ സ്‌കൂള്‍ തുടങ്ങിയത്‌. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം കരയോഗം സ്‌കൂള്‍ ഗവണ്‍മെന്റിന്‌ കൈമാറി. അങ്ങനെ D.V.L.P.S., Govt. D.V.L.P.S. ആയിമാറി. തുടര്‍ന്ന്‌ വാടകയ്‌ക്ക്‌ കരയോഗ കെട്ടിടത്തിലും പിന്നീട്‌ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും വീണ്ടും കരയോഗം വക കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. ഏകദേശം 40 വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ഇപ്പോള്‍ നില്‍ക്കുന്നിടത്ത്‌ 40 സെന്റ്‌ സ്ഥലം സര്‍ക്കാര്‍ പൊന്നുംവിലയ്‌ക്ക്‌ എടുക്കുകയും കരയോഗം 10 സെന്റ്‌ സ്ഥലം സൗജന്യമായി കൊടുക്കുകയും ചെയ്‌തു. ആകെ 50 സെന്റ്‌. ഇപ്പോഴുള്ള കെട്ടിടവും അന്ന്‌ നിര്‍മ്മിച്ചതാണ്‌


  വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ ഭൂമി : 50 സെന്റ്‌ കെട്ടിടം : 1 - ഓടിട്ടത്‌ ഓഫീസ്‌ മുറി + 4 ക്ലാസ്സ്‌ മുറികള്‍ ചേര്‍ന്ന ഹാള്‍ ഇലക്‌ട്രിഫിക്കേഷന്‍ ഉണ്ട്‌. കുടിവെള്ളം : കിണര്‍, പൈപ്പ്‌ ടോയ്‌ലെറ്റ്‌ : 3 മൂത്രപ്പുര : 2 ചുറ്റുമതില്‍ : പൂര്‍ണ്ണമായും കെട്ടിയിരുന്നു. ഇപ്പോള്‍ ഒരുഭാഗം പൊളിഞ്ഞുകിടക്കുന്നു. പാചകപ്പുര : ഉപയോഗയോഗ്യമാണ്‌. അക്കോമൊഡേഷന്‍ സൗകര്യമില്ലാത്തതിനാല്‍ പ്രീ-പ്രൈമറിക്ക്‌ അംഗീകാരമില്ല. 20 കുട്ടികള്‍ പ്രീ-പ്രൈമറിയില്‍ പഠിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപകന്‍ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ ഉന്നത സ്ഥാനീയര്‍ 1. അഡ്വ. രഞ്‌ജിത്ത്‌. ആര്‍ - കൊല്ലം.

  • 2. ജി. കേശവന്‍നായര്‍, ശാന്തിനികേതനം - പന്മന മഠാധിപതി(പ്രണവാനന്ദ തീര്‍ത്ഥപാദര്‍)- റിട്ട. അദ്ധ്യാപകന്‍.
  • 3. സി. കെ. ചെല്ലമ്മ, ചെറുകരവീട്‌ - റിട്ട. ഡെപ്യൂട്ടി കളക്‌ടര്‍, കൊല്ലം.
  • 4. എസ്‌. രാമചന്ദ്രന്‍നായര്‍, കോക്കാട്ട്‌ വീട്‌ - റിട്ട. ഹെഡ്‌മാസ്റ്റര്‍ & മുന്‍ കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌.
  • 5. ബി. സരസ്വതിയമ്മ, സാരസ്വതം - റിട്ട. ഹയര്‍ സെക്കന്ററി സ്‌കൂള്‍പ്രിന്‍സിപ്പാള്‍, പുത്തൂര്‍.
  • 6. ബി. സുമതിക്കുട്ടിയമ്മ, അമ്പിയില്‍ - അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിപ്രൊഫസര്‍, ന്യൂസിലന്റ്‌.
  • 7. ഡോ. വി. അരുണ്‍ മേലൂട്ട്‌ - അസി. പ്രൊഫ. എസ്‌.എന്‍.കോളേജ്‌, പുനലൂര്‍.
  • 8. ഡോ. വി. രാകേഷ്‌ മേലൂട്ട്‌ - യുവ ശാസ്‌ത്രജ്ഞന്‍,അലൃീ ടുമരല ഇലിൃേല, ആമിഴമഹീൃല.
  • 9. അഡ്വ. വി. വരുണ്‍ മേലൂട്ട്‌ - അഡ്വക്കേറ്റ്‌, എറണാകുളം.
  • 10. സുമേഷ്‌, സാരസ്വതം - കൃഷി ഓഫീസര്‍.
  • 11. ഡോ. ഗിരീഷ്‌, സാരസ്വതം - ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജ്‌,പാങ്ങോട്‌, പുത്തൂര്‍.
  • 12. ഡോ. സിഞ്ചോണ, സത്യദേവവിലാസം - പത്തനംതിട്ട.
  • 13. ഡോ. ശ്രീലക്ഷ്‌മി, ആയക്കുന്നത്ത്‌ - ചായലോട്‌ മെഡിക്കല്‍ കോളേജ്‌.
  • 14. അശ്വിത്ത്‌ കാരാണ്മയില്‍ - സബ്‌ ഇന്‍സ്‌പെക്‌ടര്‍, ആറന്മുള.

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല&oldid=273272" എന്ന താളിൽനിന്ന് ശേഖരിച്ചത്