ടി.എച്ച്.എസ്.തച്ചിങ്ങനാടം/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈ ക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബ് പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.