അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
അഴീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Sindhuarakkan




ചരിത്രം

കണ്ണൂര്‍ ജില്ലയില്‍ പാലോട്ടുവയല്‍ പ്രദേശത്ത് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് ഈസ്റ്റ് എല്‍ പി സ്കൂള്‍. 1957ല്‍ വിദ്യാഭ്യാസതത്പരരായ ഒരു കൂട്ടം ആളുകളുടെ പ്രയത്ന ഫലമായി സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങള്‍

ഓടിട്ട ഒറ്റനില കെട്ടിടത്തില്‍ ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും പ്രവര്‍ത്തിക്കുന്നു. ഇതിനു പിറകിലായി കഞ്ഞിപ്പുരയും തൊട്ടടുത്തായി കിണറും ഉണ്ട്. രണ്ട് ടോയ്ലറ്റും കളിസ്ഥലവും കമ്പോസ്റ്റ് കുഴിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്ര രചനാ പരിശീലനം, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.922681, 75.342747 | width=800px | zoom=16 }}