ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/സൗകര്യങ്ങൾ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഭൗതികസൗകര്യങ്ങൾ 7 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് മുറികൾ, 1580 ചതുരശ്ര മീറ്റർ വിസൃതിയിൽ ഉപകരണങ്ങളാൽ സമൃദ്ധമായ വർക്ക്‌ഷോപ്പ് മന്ദിരം, സെമിനാർ ഹാൾ, 35 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നതും 10kVA പവർ ബാക്ക് അപ് ഉള്ളതുമായ കമ്പ്യൂട്ടർ ലാബ് എന്നിവ ഈ വിദ്യാലയത്തിൻറെ സവിശേഷതയാണ്. കൂടാതെ 2000 ചതുരശ്ര മീറ്റർ വലുപ്പമുള്ള പുതിയ അക്കാഡമിക് ബ്ലോക്കിൻറെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.