ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26
{{Yearframe/Header}}
ജൂൺ 2

സ്‍കൂൾ പ്രവേശനോത്സവം - സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജയൻ സ്വാഗതം പറഞ്ഞു .പി.ടി.എ പ്രസിഡന്റ് റാഷിദ് പൂര ണം അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ വീണ അരുൺ ഷെട്ടി സ്കൂൾ പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. S.M .C chairman ഹസൈനാർ തളങ്കര , V .H .S .E പ്രിൻസിപ്പൽ ശ്രീജ എസ്.വി , ഹെഡ്മിസ്ട്രസ്സ് സവിത .പി, M.P.T.എ പ്രസിഡന്റ് ഹമീദത് ,സീനിയർ അസിസ്റ്റന്റ് അനസൂയ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്‌മാൻ നന്ദി പ്രകാശിപ്പിച്ചു .
ജൂൺ 4

ഉച്ചയ്ക്ക് 2.30 ന് കാസറഗോഡ് ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ട്രാഫിക് നിയമങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. കുട്ടികൾ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു .

ജൂൺ 19

വായനദിനഅസംബ്ലിയിൽ 3 ഭാഷകളിൽ നിന്നുളള book reviewകുട്ടികൾ അവതരിപ്പിച്ചു.


ജുൺ 22
കുട്ടികൾ യോഗയിലെ വിവിധ ആസനങ്ങൾ അവതരിപ്പിച്ചു.
ജൂൺ 25

ഷുഗർ ബോർഡ് സ്ഥാപിച്ചു.
ജൂൺ 26

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി നടന്നു.


