പ്രവേശനോത്സവവും മികവുത്സവവും

 
 
 
praveshanolsavam

ജി വി എച് എസ് എസ് കൊടുവള്ളി 2025 -26 അധ്യയന വർഷത്തെ  സ്കൂൾ പ്രവേശനോത്സവവും മികവുത്സവവും  2025 ജൂൺ 02 ന് നടന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ പി ശ്രീനിവാസൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ ഡോ നദീം അബൂട്ടി വിശിഷ്ടാതിഥി ആയി.ചടങ്ങിൽ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ,LS S ,U S S വിജയികളെയും അനുമോദിച്ചു

ലോക പരിസ്ഥിതി ദിനാചരണം (ജൂൺ 05 )