പ്രമാണം:പ്രവേശനോത്സവം 2025- 2026.jpg

16:01, 23 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vineetha k v (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (899 × 1,599 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 171 കെ.ബി., മൈം തരം: image/jpeg)

പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം നടന്നു. . പി. ടി എ പ്രസിഡൻ്റ് ശ്രീ. ജിയോ. കെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി' ഉദ്ഘാടനം നിർവ്വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി. ആൻ്റോ നവാഗതർക്കുള്ള സമ്മാന വിതരണം നടത്തി. ശ്രീമതി.ജെസ്സി തോമസ് (മദർ പി.ടി.എ പ്രസിഡൻ്റ്) ശ്രീ. സണ്ണി കെ. എ (പള്ളി ട്രസ്റ്റി) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ലിൻസി .എ. ജോസഫ് സ്വാഗതവും കൺവീനർ ശ്രീമതി ദീപ. വർഗ്ഗീസ് കെ നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:01, 23 ജൂൺ 202516:01, 23 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം899 × 1,599 (171 കെ.ബി.)Vineetha k v (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: