ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് പൂർവ്വ വിദ്യാർത്ഥിയും സ്റ്റേറ്റ് ഇന്റലിജൻസ് DYSP (കണ്ണൂർ സിറ്റി )യുമായ ശ്രീ .പ്രേമചന്ദ്രൻ കെ ഇ ഉദ്‌ഘാടനം ചെയ്തു .മുഴുവൻ കുട്ടികൾക്കും ലഡു വിതരണവും നടന്നു
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ .ശങ്കരൻ കെ ഐ നിർവഹിച്ചു .കൂട്ടുകാർക്കൊരു വൃക്ഷത്തൈ ,സ്കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം ,ഇക്കോ ഫ്രണ്ട്‌ലി വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി