2025-26

പ്രവേശനോത്സവം

2025-26 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ 2025 ജൂൺ 2-ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ശോഭന.ടി നിർവ്വഹിച്ചു. മാനേജർ ശ്രീ.ജഗന്നാഥ് ആശംസ അറിയിച്ച‍ു.പ‍ുത‍ുതായി പ്രവേശനം നേടിയ ക‍ുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്‍ത‍ു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം