സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ

16:40, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32245 (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിണ്ൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെന്റ്.ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ സ് താപിതമായി. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്ക്ന്ന ഒരു എയ്ഡഡ് സ്‌കൂളാണിത് .

സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201732245




= ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി