ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/വിദ്യാരംഗം‌

19:55, 21 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HADIL (സംവാദം | സംഭാവനകൾ) (വിദ്യാരംഗം‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം‌ കലാസാഹിത്യ വേദി

 
Quiz-competition-2025

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 20/06/2025 ൽ വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കൺവീനർമാരായ അനിത കെ കെ. പി ആർ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും രണ്ടുപേർ വീതം പങ്കിട്ടെടുത്തു. ഉപജില്ല മത്സരത്തിലേക്ക് ഇപ്രകാരം രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു.