എ.എം.എൽ.പി.എസ്. അരുകീഴായ
ദൃശ്യരൂപം
| എ.എം.എൽ.പി.എസ്. അരുകീഴായ | |
|---|---|
| വിലാസം | |
അരുകിഴായ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 18504 |
1927-ല്‍ ഉള്ളാടംകുന്ന് പ്രദേശത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് തത്പരരായ ഒരു കൂട്ടം അഭ്യുദയ കാംക്ഷികളുടെ നിരന്തര ശ്രമഫലമായി രൂപം കൊണ്ട സ്ഥാപനമാണ് ഉള്ളാടംകുന്ന് എം എല്‍പി സ്കൂള്‍
ജില്ലയില്‍ തന്നെ ഒാണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആദ്യമായി അവലംബിച്ച വിദ്യാലയമാണ് ഇന്ന് സ്വന്തമായി വെബ് സൈറ്റ് ഉള്ള വിദ്യാലയമായി പുരോഗമിച്ചിരിക്കുന്നു ലോകത്തെവിടെയുമുള്ള രക്ഷിതാവിനും തന്റെ കുട്ടിയുടെ
പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും