എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി/പ്രവർത്തനങ്ങൾ/2025-26

21:11, 17 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25060hss (സംവാദം | സംഭാവനകൾ) (''''ലഹരിക്കെതിരെ'''... നെടുമ്പാശ്ശേരി എം എ എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് നടത്തപ്പെട്ടു. സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിക്കെതിരെ...

നെടുമ്പാശ്ശേരി എം എ എച്ച് എസ് എസ് ൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് നടത്തപ്പെട്ടു. സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എം. ആർ. സുരേന്ദ്രൻ, ഇ. എസ്. സതീശൻ, എസ്. എ.എം. കമാൽ , കെ.ജെ. ഐസക്ക്, സി.എ. ഗീത, നുസി എലിസബത്ത് വർഗീസ്, റവ. ഫാദർ എൽദോ ഏലിയാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിമുക്തി മിഷന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജയരാജ്‌ വി ഓട്ടൻതുള്ളൽ അവതരിപ്പിക്കുകയും ചെയ്തു.