ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്കൗട്ട്&ഗൈഡ്സ്

18:48, 17 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssokl (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 വർഷം മുതൽ സ്കൂളിൽ മുഹമ്മദ് ഹനീഫ സാറിന്റെ കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് നിലവിൽ വന്നു. ഈ വർഷം സാറിന് പുറമെ സുനീറ കെ കെ, ദിവ്യ തൂമ്പയിൽ എന്നിവർ ഗൈഡ്സിന് നേതൃത്വം നൽകുന്നു.