ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മറ്റ്ക്ലബ്ബുകൾ/2025-26
| Home | 2025-26 |
ശുചിത്വ ക്ലബ് / ഗ്രീൻ ആർമി
ശുചിത്വ ക്ലബ് ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും
താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ശുചിത്വ ക്ലബ് ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും നടന്നു.പ്രധാന അധ്യാപിക പി. ടി. എ പ്രസിഡന്റ് ശ്രീ. കാദർകുട്ടി വിശരത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാന അധ്യാപിക പി. ബിന്ദു ടീച്ചർ ലോഗോ എസ്. എം. സി ചെയർമാൻ പി. പി റസാക്കിന് നൽകി പ്രകാശനം നടത്തി.പ്രിൻസിപ്പാൾ ആശ ടീച്ചർ, അഷ്‌റഫ് സർ, മുരളി സർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ വി. വി. മണികണ്ഠൻ സർ ക്ലാസ്സ് എടുത്തു
-
ശുചിത്വ ക്ലബ് ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും
-
ശുചിത്വ ക്ലബ് ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും
-
ശുചിത്വ ക്ലബ് ഉദ്ഘാടനവും ഗ്രീൻ ആർമി ലോഗോ പ്രകാശനവും