ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ഉച്ച ഭക്ഷണപരിപാടി

16:22, 15 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32047 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു. വിഭവസമൃദ്ധമായ രുചി ഉള്ള ഭക്ഷണം സൗജന്യമായി കുട്ടികൾക്ക് നൽകുന്ന ഈ പദ്ധതി സാധാരണക്കാരായ കുട്ടികൾക്ക് ഒരുഅനുഗ്രഹമാണ്