എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 13 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunitha S (സംവാദം | സംഭാവനകൾ) ('== ജൂനിയർറെഡ് ക്രോസ് == സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം 2018 ൽ ആരംഭിച്ചു.റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർറെഡ് ക്രോസ്

സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം 2018 ൽ ആരംഭിച്ചു.റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.