ഗവ ഹൈസ്കൂൾ അഴീക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
Little kites അവധിക്കാല ക്യാമ്പ് 2025 മെയ് 26 തിങ്കളാഴ്ച്ച രാവിലെ 9 .30 മുതൽ വൈകിട്ട് 4 .30 വരെ 2024 -27 Lk ബാച്ചിനായി ഏകദിന ക്യാമ്പ് നടത്തി. KDENlive App ഉപയോഗിച്ച് എങ്ങനെ ഒരു വീഡിയോ എഡിറ്റ് ചെയ്തു മനോഹരമാക്കുന്നതിനുള്ള പരിശീലനം ആണ് കുട്ടികൾക്ക് നൽകിയത് . ഒരു വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യണം എന്നും അതുപോലെ ക്യാമറ ശരിയായ രീതിയിൽ ഉപോയിഗിക്കാനും . ഒരു വീഡിയോയിൽ ശബ്ദം , ലൈറ്റ് തുടങ്ങിയവയുടെ പ്രാധാന്യം . വിവിധ തരം ഷോട്ട് അവ എപ്പോൾ ഉപയോഗിക്കണം എന്നിവ എല്ലാം തന്നെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു .ഗവ.എച്ച്. എച്ച്.എസ് കരുനാഗപ്പള്ളിയിലെ ഹസീന ഭായ് ടീച്ചർ ആയിരുന്നു external RP .

| Home | 2024-27 | 2025-28 | 2026-29 |
| 41111-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41111 |
| യൂണിറ്റ് നമ്പർ | LK/2018/41111 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | Kollam |
| വിദ്യാഭ്യാസ ജില്ല | Kollam |
| ഉപജില്ല | Karunagappally |
| ലീഡർ | Priyadershini |
| ഡെപ്യൂട്ടി ലീഡർ | Ameya N, Rithurejilal,Sreyas |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sabeena Rani |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anila Raj |
| അവസാനം തിരുത്തിയത് | |
| 12-06-2025 | 8890436217 |