സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്/പ്രവർത്തനങ്ങൾ/2025-26

15:20, 11 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AncyJacob (സംവാദം | സംഭാവനകൾ) (''''''പ്രവേശനോത്സവം 2025''''' കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സെന്റ് അഗസ്റ്റിൻസ് പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025 കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ വച്ചു നടന്നു.ചടങ്ങിൽ നവാഗതരായ കുട്ടികളെ മധുരം നല്കി സ്വീകരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2025 ൽ എസ്.എസ്.എൽ.സി. , യു . എസ്. എസ്., എൻ.എം.എം. എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.