തരിശ്

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('കൂമ്പന് മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൂമ്പന് മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട് വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.

"https://schoolwiki.in/index.php?title=തരിശ്&oldid=270067" എന്ന താളിൽനിന്ന് ശേഖരിച്ചത്