GUPS CHALAD
ചരിത്രം-ആദ്യകാലഘട്ടത്തില്‍ പെണ് കുട്ടികള്‍മാത്രമുള്ള സ്കൂള്‍ ആയിരുന്നു.പിന്നിട് കുട്ടികളുടെ ആധിക്യംമൂലം പുതിയ കെട്ടിടത്തില്‍മാറ്റി.ഷിഫ്റ്റ് രീതി ഏര്‍പ്പെടുത്തി.ഏകദേശം 125ലധികം വര്‍ഷം പഴക്കമുണ്ട്
ഭൗതികസൗകര്യങ്ങള്
വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ട് തന്നെ ഭൗതികസൗകര്യങ്ങള് കുറവാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
govt
മുന്സാരഥികള്
പ്രശസ്തരായ പ്രധാന അധ്യാപകർ
കെ സുധാകരൻ, കെ പദ്മനാഭൻ, കെ ഗോപാലൻ, വി ജി ഗോപാലൻ