എം ഐ എ എൽ പി എസ് ചല്ലങ്കയം
വിലാസം
 CHALLANGAYAM
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
24-01-201711233




ചരിത്രം

മുനീറുൽ ഇസ്ലാം ലോവർ പ്രൈമറി സ് കൂൾ ചള്ളംകയം എന്ന പേരിൽ അറിയപ്പെടുന്നു, 1939-40 കാലഘട്ടത്തിൽ സൗത്ത് കനറാ വിദ്യാ:വകുപ്പിൻറെ അംഗീകാരം ലഭിച്ചു. 1962-63ൽ 5-ാം തരം എടുത്തു കളഞ്ഞു,ഷെറൂൾ ഹാജിയുടെ ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം, വിദ്യാപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശം 4- ം ക്ലാസിന് ശേഷം 7km അകലെയുള്ള അംഗഡി മൊഗർ,ഹേരൂർ ഹൈസ് കൂളിലോ പ്രവേശനം നേടണം,തൊട്ടടുത്ത ഹൈസ് കൂൾ ധർമത്തട്ക കന്നട മീഡിയമാണ് .

ഭൗതികസൗകര്യങ്ങള്‍

8 ക്ലാസ് മുറികളും,ഒരു ഒാഫീസ് റൂം,ഒരു സ്റ്റോർ റൂം എന്നിവയും,പ്രത്യേകം ടോയിലറ്റുകളും,കഞ്ഞിപ്പുരയുമുണ്ട്.ഡൈനിംങ് ഹാൾ പണി പുരോഗമിക്കുന്നു.വിശാലമായ കളിസ്ഥലമുണ്ട്.5കംപ്യൂട്ടറുകളിൽ 3എണ്ണം പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരുന്നു.ദിനാചരണങ്ങൾ സമൂഹ പിന്തുണയോടെ നടക്കുന്നു.അടിസ്ഥാന ശേഷീ വികസനത്തിനുളള ക്ലാസുകൾ നടത്തുന്നു.LSS,Drawing ക്ലാസുകളും നടത്തുന്നു.ഉപ ജില്ലാ കലാ-കായിക മത്സരത്തിന് കുട്ടികളെ സജ്ജമാക്കാറുണ്ട്.ആരോഗ്യ ക്ലാസ് PTA,MPTA ബോധവൽകരണ ക്ലാസുകളും നടത്താറുണ്ട്.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  yousaf master. sasi master. mohanan master. madhu master.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

abdul rahiman musliyar. c.y.muhammed. muhammed master.

"https://schoolwiki.in/index.php?title=എം_ഐ_എ_എൽ_പി_എസ്_ചല്ലങ്കയം&oldid=269934" എന്ന താളിൽനിന്ന് ശേഖരിച്ചത്