ബവോട് ഈസ്റ്റ് യു.പി.എസ്
ബവോട് ഈസ്റ്റ് യു.പി.എസ് | |
---|---|
വിലാസം | |
ബവോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 13211 |
ചരിത്രം
സ്ഥാപകൻ :സി കെ അച്യുതൻ വൈദ്യർ (1927). എയ്ഡഡ് എലിമെന്ററി സ്കൂൾ .1958 -യു പി . ആരംഭകാലം മുതൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
നല്ല ക്ലാസ്സ്മുറികൾ ,ഫർണിച്ചർ ,മൂത്രപ്പുര ,കളിസ്ഥലം ,സയൻസ് ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്,ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം.