സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2025-28

23:36, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('== 2025-26 പ്രവേശനോത്സവം == 2025-26 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ വർണഗഭീരമായി നടന്നു. ഒന്നാം ക്ലാസിലെ കുട്ടികൾ ആദ്യമായി സ്കൂളിൽ വന്നു. കുട്ടികൾക്ക് സ്ലേറ്റ്, ബു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26 പ്രവേശനോത്സവം

2025-26 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ വർണഗഭീരമായി നടന്നു. ഒന്നാം ക്ലാസിലെ കുട്ടികൾ ആദ്യമായി സ്കൂളിൽ വന്നു. കുട്ടികൾക്ക് സ്ലേറ്റ്, ബുക്ക് എന്നിവ HM, Ward councillar, PTA പ്രസിഡൻ്റ എന്നിവർ വിതരണം ചെയ്തു