ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ഹൈസ്കൂൾ/2025-26

20:04, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14017 (സംവാദം | സംഭാവനകൾ) ('2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രവേശന ഗാനത്തോടെ ആരംഭിച്ച പരിപാടി ശ്രി . എം ബാലൻ അവർകൾ ഉദ്ഘടാനം ചെയ്തു . ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രവേശന ഗാനത്തോടെ ആരംഭിച്ച പരിപാടി ശ്രി . എം ബാലൻ അവർകൾ ഉദ്ഘടാനം ചെയ്തു . ശ്രി . മുകുന്ദൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തീ . s .s . L .c പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു .ജില്ലാ മേളകൾക്ക് പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു .