ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ

12:13, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pr2470 (സംവാദം | സംഭാവനകൾ)
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ
വിലാസം
കോണ്‍വെന്റ് സ്ക്വയര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Pr2470





ചരിത്രം

ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റ്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആന്റണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്

ഭൗതികസൗകര്യങ്ങള്‍

വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട് .. കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,

==പാഠ്യേതര പ്രവര്‍ത്തനങ്ങൾ

മുന്‍ സാരഥികള്‍

  1. ശ്രീമതി വി.റ്റി.മേരി
  2. ശ്രീ.പി.ജെ.നെല്‍സണ്‍
  3. ശ്രീ.എ.എ.സെബാസ്റ്റ്യന്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.ഇ.എ.യൂസഫ്
  2. ശ്രീ.ക്ലാരന്‍സ്
  3. ശ്രീ.എ.ജെ.വര്‍ഗീസ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:(9.232092, 76.473503, 76.456304 |zoom=13}}