ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

2024-27

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15072 (സംവാദം | സംഭാവനകൾ)

2024-25 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ

1 ABHIJITH 566
2 AKSA MERIN P S 245
3 AMISHA KRISHNA M K 225
4 ANZILA NAZRIN P 223
5 AVANTHIKA M S 218
6 DEVAGEETH. K.G 401
7 FATHIMA HINA A K 545
8 FATHIMA SHAHEEDA M N 222
9 FAZNA FATHIMA P 265
10 FIRSHA FATHIMA T M 196
11 HIBA FATHIMA 220
12 IHSAN MUHAMMED C S 863
13 MUHAMMED ASLAM 270
14 NEERAJ KARTHIK K V 561
15 POOJA KARTHIKA V M 772
16 ROHIN RAJ 567
17 SANJANA SIVAN 570
18 SHAMILA C 200
19 SYEDA ULFATH 466
20 THAMANNA MARIYAM M A 582

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് (Phase 1 , 4/ 6 /2025 വ്യാഴാഴ്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്ററർ ക‍ുട്ടികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂലങ്കാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ബിദ ബി ക്യാമ്പിന് നേതൃത്വം നൽകി. 20 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, REELS നിർമ്മാണം, KDENLIVE  സോഫ്റ്റ്‌വെയർ  എന്നിവ പരിചയപ്പെട്ടു. രാവിലെ 9.30 തുടങ്ങിയ ക്യാമ്പ് 4.00 മണിക്ക് അവസാനിച്ചു.

"https://schoolwiki.in/index.php?title=2024-27&oldid=2695291" എന്ന താളിൽനിന്ന് ശേഖരിച്ചത്