എയ്ഡഡ് യു പി എസ് കിടങ്ങൂർ
എയ്ഡഡ് യു പി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 31468 |
ചരിത്രം
ഏതാണ്ട് നൂറ്റിഎഴു വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140 ആം നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ 'വായനശാല സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് 1962 ലാണ് ഈസ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.എയ്ഡഡ് യുപി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016 മുതൽ ഭാരതീയ വിദ്യാമന്ദിരം എന്ന പുതിയ പേര് സ്വീകരിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.666683,76.610477| width=1100px | zoom=16 }}