Schoolwiki:എഴുത്തുകളരി/VINITHABS
പരിസ്ഥിതിദിനം ജൂൺ 5
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി ലത ടീച്ചർ സന്ദേശം നൽകി. കൂടാതെ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. കുട്ടികളുടെ പോസ്റ്റർ നിർമ്മാണം ഉണ്ടായിരുന്നു.
എന്റെ പേര് വിനിത.
ഞാൻ ഒരു ഹൈസ്കൂൾ മാത്‍സ് ടീച്ചർ ആണ്.
ജോലി കിട്ടിയിട്ട് 20 വർഷമായി.
എനിക്ക് ഒരു മകനാണ് ഉള്ളത്.
അവൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു