ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പരിസ്ഥിതി ക്ലബ്ബ്/2025-26
പരിസ്ഥിതിദിനാഘോഷം (05/06/2025)
പരിസ്ഥിതിദിന ക്വിസ് നടത്തിയും പോസ്റ്ററുകൾ നിർമ്മിച്ചും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ് നടത്തിയും വിപുലമായ രീതിയിലാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഡേവീസ് മാഷ്, പ്രധാന അദ്ധ്യാപിക ജയലക്ഷ്മി ടീച്ചർ, സയൻസ് അദ്ധ്യാപിക ശശികല ടീച്ചർ, വാർഡ് മെമ്പർ രഘു , കുട്ടികളുടെ പ്രതിനിധിയായി മാളവിക ഒ.എം. എന്നിവർ സംസാരിച്ചു.