ബി ജെ ബി എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bjbs (സംവാദം | സംഭാവനകൾ) (photo)
ബി ജെ ബി എസ് കാലടി
വിലാസം
കാലടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്.ആശ
അവസാനം തിരുത്തിയത്
24-01-2017Bjbs




................................

ചരിത്രം

1936 -ല്‍ 4 അന്തേവാസികളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം 1937 - ല്‍ കേവലം 3 വിദ്യാര്‍ത്ഥികളുമയി ഒരു സംസ്‌കൃത വിദ്യാലയത്തിന്‌ തുടക്കമിട്ടു. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ 1938-ല്‍ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തില്‍ ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പര്‍ പ്രൈമറി സ്‌കൂള്‍ (BSUPS) രൂപം കൊള്ളുകയും ചെയ്‌തു. 1941-ല്‍ ആശ്രമം ബേലൂര്‍ ശ്രീരാമകൃഷ്‌ണ മഠത്തിന്‍റെ അംഗീകൃത ശാഖയായി തീര്‍ന്നു. 1941-ല്‍ സംസ്‌കൃത സ്‌കൂള്‍ ഒരു പരിപൂര്‍ണ്ണ ഹൈസ്‌ക്കൂളായി. 1947- ല്‍ ബ്രഹ്മാനന്ദോദയം ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ (BEHS) ആരംഭിച്ചു. 2001-2002 മുതല്‍ ഹയര്‍ സെക്കന്‍റെറി ആയി ഉയര്‍ത്തി (BHSS). ഈ സ്‌കൂളില്‍ 8,9,10 എന്നീ ക്ലാസ്സുകളിലായി 12 ഡിവിഷനുകളും 550- ല്‍ ഏറെ വിദ്യാര്‍ത്ഥികളും ഉണ്ട്‌. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്‌. ഇതോടൊപ്പം 1950 -ല്‍ പ്രൈമറി സ്‌ക്കൂളും (ബ്രഹ്മാനന്ദോദയം ജൂനിയര്‍ ബേസിക് സ്കൂള്‍ - BJBS) ആശ്രമം പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ബി_ജെ_ബി_എസ്_കാലടി&oldid=269349" എന്ന താളിൽനിന്ന് ശേഖരിച്ചത്