പ്രമാണം:13086 eco club.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,600 × 1,200 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 383 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
പരിസ്ഥിതി ദിനാഘോഷം
ജി വി എച്ച് എസ് എസ് കുറുമാത്തൂരിൽ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.എം സീന ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി.പരിപാടിയുടെ ഡോക്യുമെൻ്റേഷൻ ചുമതല സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:34, 6 ജൂൺ 2025 | 1,600 × 1,200 (383 കെ.ബി.) | 13086 (സംവാദം | സംഭാവനകൾ) | പരിസ്ഥിതി ദിനാഘോഷം ജി വി എച്ച് എസ് എസ് കുറുമാത്തൂരിൽ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.എം സീന ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി.പരിപാടിയുടെ ഡോക്യുമെൻ്റേഷൻ ചുമതല സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.