Schoolwiki:എഴുത്തുകളരി/Gupskuzhivila

22:24, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskuzhivila (സംവാദം | സംഭാവനകൾ) (' [[ ലഘുചിത്രം ലഘുചിത്രം ]] 'പ്രവേശനോത്സവം' ഗവ. യു പി എസ് കുഴിവിള യിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി നാജ ഉദ്ഘാടനം ചെയ്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[

]] 'പ്രവേശനോത്സവം'

ഗവ. യു പി എസ് കുഴിവിള യിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി നാജ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീമതി ഐശ്വര്യ അധ്യക്ഷം വഹിച്ചു.സ്കൂൾ HM ശ്രീ ബിജു പി എബ്രഹാം സ്വാഗതം പറഞ്ഞു. കവിയും മുൻ അദ്ധ്യാപകനുമായ ശ്രീ കുരിയേല ശ്രീകുമാർ വിശിഷ്ടാതിഥിയായി.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Gupskuzhivila&oldid=2691612" എന്ന താളിൽനിന്ന് ശേഖരിച്ചത്