അംഗങ്ങളുടെ വിശദാംശങ്ങൾ

25017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25017
യൂണിറ്റ് നമ്പർLK/2018/25017
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുദർശനൻ എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അരുണിമ എം എ
അവസാനം തിരുത്തിയത്
03-06-202525017
SL.NO Admission N0 NAME Class
1 20418 AAKASH P A B
2 20485 ABHIRAM P H F
3 19890 ABIRAM S B
4 19004 ABITHRA C.A D
5 19042 ADISH K M B
6 20450 ADITH KRISHNA K R F
7 20654 AJEENA K A B
8 20694 AKSAR AL FARIS C A D
9 21014 ALIYA T M B
10 20405 AMAN SHIYAS V S D
11 18971 ANAMIKA P.S B
12 20419 ANANYA C B E
13 21017 ANANYA SHAIJU B
14 18979 ANUSREE VENUGOPAL D
15 19396 AROMAL C.S. B
16 20975 AROMAL KRISHNA P A B
17 20432 DARSHANA D SHENOY B
18 21152 DARSHANA K L B
19 19158 DAYA VINAY C
20 20674 DEVA DARSAN S F
21 20513 DEVANARAYANAN T V F
22 20336 DEVIKA C S C
23 18978 DEVNA ANIESH E
24 18987 DIYA P. C
25 20139 EMMANUEL JOHNSON B
26 19374 GOURI PARVATHY K.B. B
27 20403 GOURY K S D
28 20279 HANA FATHIMA V A B
29 21144 HONEY R K NAIR C
30 20440 MILANI MILAN E
31 19272 MUHAMMED SHAHABAN K S D
32 20282 NANDANA SHAJAN F
33 20629 NAVEEN C SUNIL E
34 20434 NIVEDITHA M B C
35 20261 REEHA KAMAL P E
36 19005 RIDHA RAZEEK D
37 20906 SANA FATHIMA B
38 20999 SIVA THEAJ M B B
39 19356 SREELAKSHMI C.J. F
40 19008 SREELAKSHMI M.J C
41 21057 THANMAYA DINESH D
42 19007 VOLGA VERONNA C

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട്

കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ 2025 മെയ് 31 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.പി. മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുദർശൻ എം ആർ, എക്സ്റ്റേണൽ RP ശ്രീമതി -സന്ധ്യ കെ എസ് ഉം ക്ലാസ് നയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസിൽ 42 കുട്ടികൾ പങ്കെടുത്തു. ഫൺസോണിലൂടെ ക്യാമ്പ് ആരംഭിച്ചു. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനെയും ഗെയിംമിൽ പങ്കെടുപ്പിച്ചു. ശേഷം റീൽസ്, വീഡിയോസ്, ആഡ്വവർടൈസമെൻറ്സ്, സിക്രിപ്റ്റ് എന്നിവ പരിചയപ്പെടുത്തി. ഷൂട്ടിൻങ്ങ് സമയത്ത് ശ്രദ്ധിക്കേണ്ട ക്യാമറ ആംഗ്ളിലുകളെ കുറിച്ച് ചർച്ച ചെയ്തു. അതിനുശേഷം കുട്ടികളെ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കാനായി ആവശ്യപ്പെട്ടു .എല്ലാ ഗ്രൂപ്പുകളും വളരെ മനോഹരമായി റീൽസ് നിർമ്മിച്ച് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നത് പരിചയപ്പെടുത്തുകയും ,കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത റീലുകളും വർക്കുകളുംഅവരുടെ ഫോൾഡറിൽ സേവ് ചെയ്തു. നല്ലൊരു ക്ലാസെന്ന ഫീഡ്ബാക്ക് നൽകി കൊണ്ടാണ് കുട്ടികളെല്ലാവരും പിരിഞ്ഞത്.കൃത്യം 3.30 ന് തന്നെ ക്ലാസ് അവസാനിച്ചു.