എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2026-27 |
| നമ്പർ | പേര് | ക്ലാസ്സ് |
|---|---|---|
| 1 | ആഗ്ന മരിയ കെ എൻ | 8 |
| 2 | അഹാന സതീഷ് | 8 |
| 3 | അലൈന ടി ബി | 8 |
| 4 | അമേയ സുജിത്ത് | 8 |
| 5 | അനാമിക കെ | 8 |
| 6 | എയ്ഞ്ചൽ ജോർജ് | 8 |
| 7 | ആൻ മരിയ വി എ | 8 |
| 8 | അന്ന റോസ് എൻ വി | 8 |
| 9 | ആൻഗ്രേയ്സ് ലോയിഡ് | 8 |
| 10 | ആൻലിയ ഫ്രാൻസിസ് | 8 |
| 11 | അന്നാ മരിയ ഒ എസ് | 8 |
| 12 | ആരുഷി കെ | 8 |
| 13 | അതുല്യ രതീഷ് | 8 |
| 14 | കേറ്റിലിൻ ഫ്രാങ്കോ | 8 |
| 15 | എൽന മരിയ എം എസ് | 8 |
| 16 | എസ്തർ ജോ നടക്കലാൻ | 8 |
| 17 | എവിലിൻ ടെസ്പോൾ | 8 |
| 18 | ഹൃതിക കെ ജെ | 8 |
| 19 | മരിയ ജോഷി | 8 |
| 20 | മിത്ര ഹാരിസ് | 8 |
| 21 | നന്ദന പി എസ് | 8 |
| 22 | നിവ ടൈസൺ | 8 |
| 23 | നിവേദിത കെ ജെ | 8 |
| 24 | നിയ സ്മിതേഷ് | 8 |
| 25 | ഒവിയ ബാബു | 8 |
| 26 | പ്രിയനന്ദ എ ബി | 8 |
| 27 | പുണ്യ എം ജെ | 8 |
| 28 | റേച്ചൽ വർഗീസ് | 8 |
| 29 | റെയ്ന റോയ് | 8 |
| 30 | രേവതി എ ആർ | 8 |
| 31 | സാധിക സന്ദീപ് | 8 |
| 32 | ശിവാനി എസ് | 8 |
| 33 | ശ്രീദേവി വി എസ് | 8 |
| 34 | ശ്രീലക്ഷ്മി കെ പി | 8 |
| 35 | ശ്രീലക്ഷ്മി പി എസ് | 8 |
| 36 | ശ്രീനന്ദ ടി എസ് | 8 |
| 37 | വൈഗ എൻ എം | 8 |
| 38 | വൈഗ പ്രകാശ് | 8 |
| 39 | അന്ന റോസ് | 8 |
അഭിരുചി പരീക്ഷ
2024- 27 വർഷത്തിലെ അഭിരുചി പരീക്ഷയിൽ 80 കുട്ടികൾ പരീക്ഷ എഴുതുകയും എൽകെ യൂണിറ്റിലേക്ക് 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് എട്ടാം തീയതി നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസ് നിർവഹിച്ചു.ക്യാമ്പിൽ 40 വിദ്യാർഥികളും സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് മാരായ നിഷ ടീച്ചറും, ദിവ്യ ടീച്ചറും, മാസ്റ്റർ ട്രെയിനർ ആയ പ്രസീത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി.
പ്രവേശനോത്സവം 2025
തൃശൂർ സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ പ്രവേശനോത്സവം ആഘോഷിച്ചു
വർണ്ണാഭമായി താളമേളങ്ങളോടെ സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ 2025 -26 പ്രവേശനോത്സവത്തിന് തിരിതെളിഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി റെജി മാഡത്തിന്റെ അധ്യക്ഷതയിൽ ശ്രീ പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.ആഗ്നസ് സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നന്മ പുസ്തകവും മധുര പലഹാരങ്ങളും നൽകി.ലോക്കൽ മാനേജർ സി. രോഷ്നി, പിടിഎ പ്രസിഡന്റ് ശ്രീ റോബർട്ട് ഡേവിഡ് എന്നിവർ ആശംസകൾഅർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി നിമ്മി നന്ദി പ്രകാശിപ്പിച്ചു.