ജിഎൽപിഎസ് പുഞ്ചാവി
ജിഎൽപിഎസ് പുഞ്ചാവി | |
---|---|
വിലാസം | |
പുഞ്ചാവി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Vijayanrajapuram |
ചരിത്രം
1927 ഒക്ടോബർ 1 നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ ശ്രീ' പുഞ്ചാവി കോരനും അദ്ദേഹത്തിന്റെ സഹോദരന്മാരായശ്രീ.കലന്തൻ, ശ്രീ. ചാത്തൻ എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്. ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.
ഭൗതികസൗകര്യങ്ങള്
രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ്സ് മുറികളും ലൈബ്രറി, മൾട്ടിമീഡിയ ലാബ്, ലാബറട്ടറി, സൗകര്യങ്ങളും ശുദ്ധജലം, ടോയ് ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. നല്ല ഒരു കളിസ്ഥലവും ചുറ്റുമതി ലും ഒരുക്കേണ്ടതായുണ്ട്' കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എ അനുവദിച്ച ബസ് സൗകര്യം ലഭ്യമാണ്. .
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്"
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ചിത്രശാല
<galler> പ്രമാണം:12319 1.jpg|thumb|office </gallery>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|