ജിഎൽപിഎസ് പുഞ്ചക്കര
ജിഎൽപിഎസ് പുഞ്ചക്കര | |
---|---|
വിലാസം | |
പുഞ്ചക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Vijayanrajapuram |
ചരിത്രം
1998 ജൂലായ് 10 ന് കള്ളാര്‍ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തില്‍ പാലംകല്ല് പള്ളി വക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമന് നായര്‍ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവന്‍ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയര്‍ത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവര്‍ഷം കൊണ്ട് പൂര്‍ണ എല്‍.പി സ്കൂളായി മാറി
ഭൗതികസൗകര്യങ്ങള്
- നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടം
- ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടിടം
- പാചകപുര
- കുടിവെള്ളം
- ടോയിലറ്റ് സൗകര്യം
- സ്റ്റേജ്
- ചുറ്റുമതില്‍
- വാട്ടര്‍ പ്യൂരിഫയര്‍
- കംപ്യൂട്ടര്‍
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ വാര്‍ഷികം
- സ്കൂള്‍ പച്ചക്കറി കൃഷി
- പഠനയാത്ര
- വിവിധ ദിനാചരണങ്ങള്‍
ക്ലബ്ബുകള്‍
- ഹെല്‍ത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സയന്‍സ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ രാജപുരം ബസ്സ്റ്റോപ്പില്‍ നിന്നും ബളാല്‍ റൂട്ടില്‍ 3 കിലോമിറ്റര്‍ ദൂരം
|