ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/പ്രവർത്തനങ്ങൾ/2025-26

15:10, 2 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cheruvachery glps (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം''' ഗവ എൽപി സ്കൂൾ ചെറുവാച്ചേരിയിൽ 2025-26 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പി ടി എ പ്രസിഡൻറ് ഇ വി കൃഷ്ണൻെറ അധ്യക്ഷതയിൽ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം ഗവ എൽപി സ്കൂൾ ചെറുവാച്ചേരിയിൽ 2025-26 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പി ടി എ പ്രസിഡൻറ് ഇ വി കൃഷ്ണൻെറ അധ്യക്ഷതയിൽ വാ‌ർഡ് മെമ്പർ ഷൈന പി വി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണം നടത്തി.