ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ
ലിറ്റിൽകൈറ്റ് ക്യാമ്പ് മേയ് 2025
| 25104-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25104 |
| യൂണിറ്റ് നമ്പർ | lk/2018/25104 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | ദേവദത്തൻ വി എ |
| ഡെപ്യൂട്ടി ലീഡർ | ബാലമണി സി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുബോധ് കുമാർ സി എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി കെ ടി |
| അവസാനം തിരുത്തിയത് | |
| 01-06-2025 | 9605715001 |
ലിറ്റിൽകൈറ്റിൻ്റെ ക്യാമ്പ് 28/05/25 ന് GHSS Kongor pplll യിൽ നടത്തി രാവിലെ 9.30 am ന് ' ആരംഭിച്ച ക്യാമ്പ്കൈറ്റ് മിസ്ട്രസ്സ് ട്രെയനർ മിസ് ലിൻഡ പി ദേവസിയാണ് നേതൃത്വം നൽകി പരിശീനം നൽകിയത് റിൽസ് നിർമ്മാണം സ്ക്രിപ്റ്റ്, വീഡിയോ എഡിറ്റിങ് എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വീഡിയോ എഡിറ്റിങ്ങിൽ പ്രാവിണ്യം നേടി ഉച്ചഭക്ഷണം ഉണ്ടായിരുന്നു വൈകിട്ട് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു