LITTLE KITES 2024-27

2024-27 ബാച്ചിലെ LITTLE KITES കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2024 ‍‍‌‌ജൂ‍ൺ 15 നടന്നു.45 കുട്ടികൾ പങ്കെടുത്തു.റിസൽട്ട് ജൂൺ 24 ന് പ്രസിദ്ദീകരിച്ചു.പുതിയ കുട്ടികളെ ഉൾപ്പോടുത്തി Whats App group ഉണ്ടാക്കി. August 21 ന് Priliminary Camp നടത്തി.Master trainer Dinesh sir ആണ് ക്ളാസ് നയിച്ചത്.ഒന്നിടവിട്ട ബുധനാഴ്ചകളിൽ ക്ലാസ് നടത്തും.അന്ന് വൈകിട്ട് 3.15 മുതൽ little kites കുട്ടികളുടെ parents ന്റെ PTA meeting നടന്നു ,


"LITTLE KITES SCHOOL CAMP 2024-27 "

2024-27 BATCH LITTLE KITES കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പിന്റെ ആദ്യ ഘട്ടം 22-05-2025 ൽ നടന്നു.ക്യാമ്പിന്റെ ഉത്ഘാടനം H M സജിനി ടീച്ച‌ർ നിർവ്വഹിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്ളാസ്.GSVHSS കുടശ്ശനാട് സ്‍കുളിലെ ഉമാദേവി ടീച്ച‍‌ർ ആണ് ക്ളാസ് നയിച്ചത്.Reels നി‌ർമ്മാണം ,media training , open toonz video editing , promo video making ഇവയായിരുന്നു പ്രധാന മേഖല. LITTLE KITES Mistress Lekha s, S I T C Sumayya N എന്നിവർ ക്യാമ്പിന് നേത‍‌ൃത്വം നൽകി.

1 ABHIJITH A 26314 2 ADARSH A KURUP 27450 3 ADWAITH ANISH 26872 4 AFSA IZZATH R 26261 5 AISHA FATHIMA R 26361 6 AKSHITH.A 27536 7 AL AMAN SAJEER 26367 8 ALFANA.S 26359 9 ANANYA AJIKUMAR 26332 10 APOORVA SANTHOSH 26266 11 ARJUN M 26368 12 ARYA.P 27417 13 ASHNA .A 26384 14 ASLAM .N 26286 15 ASWIN MADHU 26287 16 AVANI . J 26193 17 DEERAJ A S 26578 18 DEVANANDA S 26196 19 DEVANARAYANAN A 26860 20 DHRUVA DEV M 26577 21 EVANA R 26197 22 G K VIDYASAGAR 27267 23 GOUTHAM P 27474 24 HARI GOVIND. V 26218 25 IRFAN. A 26220 26 JETHIN R 27533 27 MANEESHA M S 27657 28 MOHAMMED MISHAL 26375 29 MUHAMMAD NAJAD 26887 30 MUHAMMED SUFIYAN A 27619 31 NAVEEN SANTHOSH 26251 32 NIRANJANA P 26275 33 NISRIN FARHATH 26276 34 PRABHUL P 26378 35 SAIFUL AZMAN 26184 36 SAYANTH S G 26380 37 SIVANYA.A 26567 38 SREEHARI PRADEEP 27479 39 SURYA NARAYAN 26186