എം ജി എം യു പി സ്കൂൾ കോട്ടമല

Schoolwiki സംരംഭത്തിൽ നിന്ന്
07:52, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12435 (സംവാദം | സംഭാവനകൾ)
എം ജി എം യു പി സ്കൂൾ കോട്ടമല
വിലാസം
നര്‍ക്കിലക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201712435




................................

ചരിത്രം

വെസ്റ്റ് ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ 64 വര്‍ഷമായി പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് തിളങ്ങി നില്‍ക്കുന്ന വിദ്യാലയമാണ് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ കോട്ടമല. കോട്ടമല എസ്റ്റേറ്റ് ഉടമ ശ്രീ ബി.എഫ് വര്‍ഗീസ് എന്നയാളാണ് സ്കൂളിന്റെ സ്ഥാപക മാനേജര്‍. ഇപ്പോള്‍ ഈ സ്കൂള്‍ കോട്ടയം ദേവലോകം ആസ്ഥാനമായുള്ള കത്തോലിക്കേറ്റ് & എം.ഡി സ്കൂള്‍സ് എന്ന ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പ്രശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം 
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂള്‍ കെട്ടിടം
എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
ഐ ടി ലാബ്
സയന്‍സ് ലാബ്
ടോയ്‌ലറ്റുകള്‍
മികച്ച പാചകപ്പുര
ലൈബ്രറി
വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ പ്രധാനാധ്യാപകര്‍

  1. റവ. ഫാദര്‍ അലക്സാണ്‍ഡ്രയോസ്
  2. എം. വി തങ്കമ്മ
  3. എം.സി ഏലിയാമ്മ
  4. പി.സി ജോസഫ്
  5. ടി.കെ.ജോണ്‍
  6. കെ.എം.സാറാമ്മ

പൂര്‍വ്വകാല അധ്യാപകര്‍

  1. ഗോവിന്ദക്കുറുപ്പ് സാര്‍
  2. ബാലന്‍ മാസ്റ്റര്‍
  3. എം.പി ഏലിക്കുട്ടി
  4. സി.ടി.മര്‍ക്കോസ്
  5. ഇ വനജ
  6. വല്‍സമ്മ ജോസഫ്

പൂര്‍വ്വകാല അനധ്യാപകര്‍

  1. ജോസഫ് കോമടത്ത്ശ്ശേരി
  2. സ്കറിയ പി.സി

നേട്ടങ്ങള്‍

  തുടര്‍ച്ചയായി സബ് ജില്ല കലോത്സവത്തില്‍ മികച്ച വിജയം
  സബ് ജില്ല കായികമേളയില്‍ രണ്ടുവര്‍ഷമായി ഒന്നാം സ്ഥാനം
  സബ് ജില്ല പ്രവര്‍ത്തിപരിചയ മേളയില്‍ മികച്ച സ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മിനി എളേരിത്തട്ട് കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി പിഎ
  2. രാജന്‍ പി. കോളേജ് പ്രൊഫസര്‍
  3. മാത്യു എം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ്

വഴികാട്ടി

{{#multimaps:12.30533,75.32081 |zoom=13}}