എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൂൾവിക്കി ക്ലബ്ബ്/2024-25

12:09, 31 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ) (സ്കൂൾ വിക്കി ക്ലബ് റിപ്പോർട്ട്‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾവിക്കി ക്ലബ്ബ്:

എഡിറ്റോറിയൽ ടീം അംഗങ്ങൾ:

രക്ഷാധികാരികൾ

  • 1. സി. ഷേർളി കെ സി (പ്രിൻസിപ്പാൾ)
  • 2 സി. റെജിമോൾ മാത്യു (ഹെഡ്‍മിസ്ട്രസ്സ്)

നോഡൽ ഓഫീസർ

സി. ഷിജിമോൾ സെബാസ്‍റ്റ്യൻ

അംഗങ്ങൾ

sl no Name Remarks
1 അമ്പിളി മാത്യു.റ്റി ജെ.എസ്.ഐ.റ്റി.സി
2 ജിസ്സ് ജോസഫ് പി.എസ്.ഐ.റ്റി.സി
3 പ്രകാശ് ആന്റണി എച്ച്.ഐ.റ്റി.സി
4 വിസ്മയ രാകേഷ് സ്‍ക്കൂൾ ലീഡർ
5 റിയാൻ നെൽജോസ് എൽ.പി
6 ലിയ ലാൽ എൽ.പി
7 സിബിയ കെ ജോൺ യു.പി
8 കൃഷ്ണേന്ദു അനീഷ് യു.പി
9 മയൂഷ ദിപു എച്ച്.എസ്
10 അഞ്ജലി എച്ച്.നായർ എച്ച്.എസ്
11 ഡെൽന മേരി എൽദോസ് എച്ച്.എസ്.എസ്
12 സി.ജെൻസി,സി.ജെസി ടോം മാത്‍സ് ക്ലബ്
13 സി.ഷിജി,അമ്പിളി മാത്യു ഐ.ടി ക്ലബ്
14 ജിൻസി ജേക്കബ്,സി.സിജി,സേവി ജോസ് സയൻസ് ക്ലബ്
15 അനു ജോസ് വർക്ക് എക്സ്പീരിയൻസ് ക്ലബ്
16 സി.സിജി,ബിനി ജോർജ് ഹെൽത്ത് ക്ലബ്
17 സി.ബിൻസി തോമസ്,സി.എൽസിറ്റ ആന്റണി വിദ്യാരംഗം കലാ സാഹിത്യ വേദി
18 സി.ഷീലു,സി.മിനി മോൾ സോഷ്യൽ സയൻസ് ക്ലബ്
19 സി.അൽഫോൻസ കെ പോൾ,ജൂഡി സ്കൗട്ട്‍സ് ആൻഡ് ഗൈഡ്സ്
20 അമ്പിളി ജോസ് ജൂനിയർ റെഡ്‍ക്രോസ്
21 സി.മഞ്ജു ജോർജ്,അമ്പിളി ജോസ് ഇംഗ്ലീഷ് ക്ലബ്
22 ജിസ്ന ജോസഫ്,അഞ്ജു കുര്യാക്കോസ് ആർട്സ് ക്ലബ്
23 ജിസ്സ് ജോസഫ്,ജെസി വർഗീസ് എക്കോ ക്ലബ്
24 സൗമ്യ ബേബി എനർജി ക്ലബ്
25 സിൻസു ജോർജ്,ജെസ്സി വർഗീസ് ഹിന്ദി ക്ലബ്
26 സി.ഷിജിമോൾ,അമ്പിളി മാത്യു ലിറ്റിൽ കൈറ്റ്സ് ക്ലബ്
27 ഷീബ തോമസ്,അനിൽ സെബാസ്റ്റ്യൻ സ്‍പോർട്‍സ് ക്ലബ്
28 ആബിത അറബി ക്ലബ്

സ്കൂൾ വിക്കി ക്ലബ് റിപ്പോർട്ട്‌

കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രവർത്തനം 2024- 25 വർഷത്തിലെ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.ഷേർളി കെ സി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു എന്നിവർ രക്ഷാധികാരികളായി ഒരു എഡിറ്റോറിയൽ ടീം രൂപീകരിച്ചു. സ്കൂൾ വിക്കി നോഡൽ ഓഫീസർ സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ-എസ് ഐ ടി സി ,അമ്പിളി മാത്യു,- പി എസ് ഐ ടി സി- ജിസ്സ്‌ ജോസഫ്,എച്ച് ഐടിസി-പ്രകാശ് ആന്റണി,സ്കൂൾ ലീഡർ വിസ്മയ രാകേഷ്, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുമായി റിയാൻ നെൽജോസ്, ലിയാ ലാൽ,സിബിയാ കെ ജോൺ,കൃഷ്ണേന്ദു അനീഷ്,മയൂഷാ ദീപു,അഞ്ജലി എച്ച് നായർ എന്നിവരും സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ചാർജ്ജുള്ള അധ്യാപകരെയും ഉൾപ്പെടുത്തിയായിരുന്നു എഡിറ്റോറിയൽ ടീം രൂപീകരിച്ചത്.

സ്കൂൾ വിക്കി ക്ലബ്ബിന്റെ മീറ്റിംഗ് വിക്കി നോഡൽ ഓഫീസർ ഷിജി മോൾ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്നു സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടോ എന്ന് യോഗം വിലയിരുത്തി .സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ യഥാസമയത്ത് ശേഖരിക്കാൻ കുറച്ചുപേരെ ചുമതലപ്പെടുത്തി ഓരോ പ്രവർത്തനങ്ങളുടെയും ഫോട്ടോസ് ശേഖരിക്കാനും എഡിറ്റോറിയൽ ടീമിലെ കുറച്ച് അംഗങ്ങളെ ചുമതലപ്പെടുത്തി എഡിറ്റോറിയൽ ടീമിലെ അംഗങ്ങൾക്ക് നോഡൽ ഓഫീസറിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിക്കാനും തീരുമാനിച്ചു.




തിരികെ പ്രധാന താളിലേക്ക്