ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാംപ്

29-05-2025 ന് അഷ്ടമിച്ചിറ ഗാന്ധിസ്മാരക സ്ക്കൂളിൽ ഏകദിന ക്യാംപ് പ്രധാന അദ്ധ്യാപിക യു.എസ്.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ സുരേഷ് എം.യു. കുട്ടികൾക്ക് ക്ലാസ് എടുത്തു. ക്യാമറ ഹാൻഡലിംഗ്, ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ്, കെ ഡെൻ ലൈവ്, ഡി.എസ്. എൽ. ആർ ക്യാമറ ഉപയോഗം എന്നിവയിൽ പരിശീലനം നൽകി.