ജി.എൽ.പി.എസ്. പാങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
07:24, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18628 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പാങ്ങ്
വിലാസം
പാങ്ങ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201718628





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

എന്‍െറ സ്ഥാപനം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപ‍‍ഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡില്‍ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എല്‍ .പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1919 മുതല്‍ സ്കൂള്‍ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂള്‍ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാന്‍ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപ‍‍ഞ്ചായത്ത് 15 സെന്‍റ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ആവശ്യത്തിനുള്ള ക്ലാസ് മുറികളോടുകൂടിയ വാ൪പ്പിന്‍െറ ഇരുനിലകെട്ടിടം . എട്ട് കമ്പ്യൂട്ട൪ ഒരു ലാപ് ടോപ് ,LCD പ്രൊജക്ടറോട് കൂടിയസ്മാ൪ട്ട് ക്ലാസ്റൂം,സ്വന്തമായ കുടിവെള്ള സൗകര്യം.ആണ്‍കുട്ടികള്‍ക്കും,പെണ്‍കുട്ടികള്‍ക്കും വേറെ വേറെ മൂത്രപ്പുര .4 യൂറിനല്‍ ടോയിലറ്റ്,അടുക്കള,സ്റ്റോ൪റൂം Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാങ്ങ്&oldid=268459" എന്ന താളിൽനിന്ന് ശേഖരിച്ചത്