സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
25045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25045
യൂണിറ്റ് നമ്പർLK/2018/25045
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർസാന്ദ്ര സണ്ണി
ഡെപ്യൂട്ടി ലീഡർഅനുപ്രിയ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാലി കെ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി ജോസ്
അവസാനം തിരുത്തിയത്
30-05-2025Schoolwikihelpdesk


സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രൂപീകരണം

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഐ .റ്റി പരിശീലന ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ആരംഭിച്ചു. 8ാം ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ. ഞങ്ങളുടെ സ്കൂളിൽ 22 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് ഷാലി ടീച്ചറിന്റേയും സിമി ടീച്ചറിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ.റ്റി കോ.ഓർ‍ഡിനേറ്റർ മൈക്കിൽ ആഞ്ചലോ സർ നിർവഹിച്ചു.എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു.

ഡിജിറ്റൽ മാഗസിൻ==  ഡിജിറ്റൽ മാഗസിൻ 2019 ==‍

പ്രവർത്തന ഘട്ടങ്ങൾ

ആഗസ്റ്റ് 4 ന് ഏകദിന പരിശീലന ക്യാമ്പ് നടത്തി . 25 കുട്ടികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും പരിശീലന ക്ലാസുകൾ നടത്തി വരുന്നു. ഇപ്പോൾ 2 ബാച്ചുകളിലായി ആകെ 50 കുട്ടികൾ അംഗങ്ങളായുണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹൈടെക് ക്ലാസ് മുറികൾ വളരെ ഭംഗിയായി സംരക്ഷിച്ച് പോരുന്നു. പ്രവർത്തന മികവുകൾ വാർഷികാഘോഷം, പഠനോൽസവം, ഡിജിറ്റൽ മാഗസിൻ തുടങ്ങിയ റിപ്പോർട്ടുകൾ തയ്യാറാക്കി. ജില്ലാ തല ക്യാമ്പിന് അശ്വതി എസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.