ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/സൗകര്യങ്ങൾ

19:43, 28 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pjhss123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1979 സ്ഥാപിതമായ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 38 ഡിവിഷനുകളും ഹയർസെക്കൻഡറിയിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിലായി 4 ബാച്ചുകളും നിലവിലുണ്ട്. ക്ലാസുകൾക്ക് ആവശ്യമായ മികച്ച റൂംസ് സൗകര്യങ്ങളും ലൈബ്രറി ലബോറട്ടറി കമ്പ്യൂട്ടറിൽ ലാബ് സ്മാർട്ട് ക്ലാസ്സ് റൂമുകൾ എന്നിവയും ഉണ്ട്. സ്കൂളിലേക്ക് മാട്ടൂൽ രാമന്തളി ഏഴോ കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിൽ നിന്നും നിന്നും ബസ് സൗകര്യവും നിലവിലുണ്ട്