പ്രമാണം:എൻ സി സി .jpg

12:08, 28 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,066 × 1,187 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 746 കെ.ബി., മൈം തരം: image/jpeg)

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ എയർ വിങ് എൻ സി സി കേഡറ്റുകൾ കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ച് ഫ്ലയിങ് പരിശീലനം നടത്തി. പരിശീലനത്തിന് 3 കേരള എയർ വിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ്റ് മുഖർജി,സ്‌കൂൾ എൻ സി സി ഓഫീസർ പി വി മിദ്ലാജ് എന്നിവർ നേതൃത്വം നൽകി. അർജുൻ പി വി, അങ്കിത് പി, തേജസ് വിനോ, പൂജ രത്നാകരൻ, അനന്യ മനോജ്, ശ്രാവൺ കൃഷ്‌ണ എന്നീ കേഡറ്റുകളാണ് ആദ്യഘട്ടത്തിൽ പറക്കൽ പരിശീലനം നേടിയത്. അതോടൊപ്പം തന്നെ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റ് കേഡറ്റുകൾ ഫയറിംഗ് പരിശീലനവും നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:08, 28 മേയ് 202512:08, 28 മേയ് 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,066 × 1,187 (746 കെ.ബി.)13024 (സംവാദം | സംഭാവനകൾ)

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:എൻ_സി_സി_.jpg&oldid=2681890" എന്ന താളിൽനിന്ന് ശേഖരിച്ചത്