പ്രമാണം:39047 school Harvesting.jpeg
39047_school_Harvesting.jpeg (720 × 540 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 332 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വി.ജി. എസ്. എസ്സ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ നെടിയവിള കുന്നത്തൂർ
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോൽസവം 2025 മാർച്ച് 7 വെള്ളിയാഴ്ച വൈകിട്ട് 3 മണി നടത്തി
വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി തരിശു കിടന്ന സ്കൂളിൻ്റെ ഒരേക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം 2025 മാർച്ച് 7 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കുന്നത്തൂരിൻ്റെ ആരാധ്യനായ എം.എൽ .എ . കോവൂർ കുഞ്ഞുമോൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ വിളവെടുപ്പ് മഹോൽസവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ ശ്രീ ശിവശങ്കരൻ നായർ മുഖ്യപ്രഭാഷണം നടത്തി പച്ചക്കറി വിത്തുകളുടെ വിതരണം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മത്സരകുമാരിയും പ്രത്യേക ക്ഷണിതാവായി ജില്ലാകൃഷി ഓഫീസർ ശ്രീ രാജേഷ് എസും പങ്കെടുത്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഗീത കുമാരി പി, ശ്രീമതി ഷീജ രാധാകൃഷ്ണൻ, ശ്രീ സജികുമാർ കെ ആർ, ശ്രീമതി പ്രഭ കുമാരി എസ്,ശ്രീമതി ഷാനിതാ ബീവി എ, ശ്രീമതി അനില എസ്, ശ്രീമതി സുജകുമാരി പി എസ്, ശ്രീ പി വി നന്ദകുമാർ നമ്പൂതിരി, ശ്രീ സുഭാഷ്, ശ്രീമതി ലേഖ എസ്,ശ്രീമതി പ്രസീദ ജി,ശ്രീ ആർ ശ്യം. എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി പി ആർ ഗോപികൃഷ്ണൻ കൃതജ്ഞത പറഞ്ഞു...
കൃഷി ചെയ്ത മത്തൻ കുമ്പളം പാവൽ വീര വെണ്ട വഴുതണ പയർ ക്യാബേജ് വെള്ളരിക്ക എന്നീ വിളകളുടെ വിളവെടുപ്പാണ് നടന്നത് ഈ കൃഷിയിൽ നിന്നും ലഭിച്ച വിഭവങ്ങളാണ് കഴിഞ്ഞ മൂന്നുമാസകാലമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നത്.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 11:20, 27 മേയ് 2025 | 720 × 540 (332 കെ.ബി.) | Vgssahsnediyavila (സംവാദം | സംഭാവനകൾ) | വി.ജി. എസ്. എസ്സ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ നെടിയവിള കുന്നത്തൂർ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോൽസവം 2025 മാർച്ച് 7 വെള്ളിയാഴ്ച വൈകിട്ട് 3 മണി നടത്തി വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി തരിശു കിടന്ന സ്കൂളിൻ്റെ ഒരേക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം 2025 മാർച്ച് 7 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കുന്നത്തൂരിൻ്റെ ആരാധ്യനായ എം.എൽ .എ . കോവൂർ കുഞ്ഞുമോൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള നിയമസഭയുടെ ഡെപ്യൂട്ട... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
