പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/ലിറ്റിൽകൈറ്റ്സ്/2025-28

11:17, 26 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18031 (സംവാദം | സംഭാവനകൾ) ('=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ പരിശീലനം === 2025 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരിശീലന പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ പരിശീലനം

2025 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരിശീലന പരിപാടി 2025 മാർച്ച് മാസം മുതൽ ആരംഭിച്ചു. സ്കൂളിലെ നിലവിലെ തല്പരരായ ഏഴാം ക്ലാസ് കുട്ടികളും പുതിയതായി അഡ്മിഷൻ എടുക്കുന്ന കുട്ടികളും പരിശീലനത്തിനായി താല്പര്യം പ്രകടിപ്പിക്കുകയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരായ ശ്രീലത, ഹരീഷ്, അമൃത ചന്ദ്രൻ, ഉമാ എന്നിവർ ഓൺലൈൻ ആയി പരിശീലന ക്ലാസുകൾ നയിക്കുന്നു.