എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/കുട്ടിക്കൂട്ടം

21:15, 25 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/കുട്ടിക്കൂട്ടം എന്ന താൾ എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/കുട്ടിക്കൂട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹായ്! കുട്ടിക്കൂട്ടം

2017മാർച്ച് മാസം 8,9ക്ലാസുകളിലെ 16കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾകുട്ടിക്കൂട്ടം പദ്ധതിക്ക് രൂപം കൊടുത്തു.അവധിക്കാലപരിശീലനത്തിൽ ഏതാനും കുട്ടികൾ പങ്കെടുത്തു. 8-ാം ക്ലാസിലെ 24കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷം കുട്ടിക്കൂട്ടം വിപുലപ്പെടുത്തി.ഇലക്ട്രോണിക്സ്,ആനിമേഷൻ,ഹാർഡ് വെയർ,ഇന്റർനെററ്,മലയാളം ടൈപ്പിങ് എന്നിവയിൽ സ്കൂൾതലപരിശീലനം നൽകി.